കാപ്പാട്: പുക്കാട് പീടിക വളപ്പിൽ വൈലേരിതിങ്ങൽ അബ്ദുൽ ഖാദർ (72) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: ജസ്ലി, ജസിത, മുഹ്സിൻ (സിനു), മുബീന. മരുമക്കൾ: റഫീഖ്, സിദ്ദീഖ്, ഷബാദ്, നജുല. സഹോദരങ്ങൾ: അബ്ദുല്ല, പാത്തുമ്മയ്, ഇമ്പിച്ചി ആമിന, നഫീസ, പരേതരായ മുഹമ്മദ്, ഹലീമ, ഇമ്പിച്ചി ആയിഷ.