പറോപ്പാടി: മാലൂർകുന്ന് മൊടുവിൽ പരേതനായ വാസുവിെൻറ മകൻ ഷാജി (48-ഹോട്ടൽ അഞ്ജന പറോപ്പാടി) നിര്യാതനായി. മാതാവ്: അമരവാദി. ഭാര്യ : ജിഷ. മകൾ: അഞ്ജന. സഹോദരി: സ്മിത.