ഫറോക്ക്: പുറ്റെകാട് പറകുളത്തിൽ അബ്ദുൽ അസീസ് എന്ന ബാപ്പുട്ടി (65) നിര്യാതനായി. ഭാര്യ: ഖുർഷിദ അമ്പലൻ. മക്കൾ: ജഷീല, ജസീറ, ജംഷീർ. മരുമക്കൾ: നാസർ, മുജീബ്, ജസീന. സഹോദരങ്ങൾ: കുഞ്ഞ, ബാവു, കോയ, കുഞ്ഞുമോൻ, കുഞ്ഞുവാവു.