കൊടിയത്തൂർ: കുറ്റിയോട്ടു ഇസ്മായിലിെൻറ മകൻ കുറ്റിയോട്ടു അബ്ദുൽ വഹാബ് (55) നിര്യാതനായി. ഭാര്യ: ഷാഹിന. മാതാവ്: പരേതയായ ആയിശുമ്മ. മക്കൾ: ഷഫ്ന, ഷാനു വഹാബ്, ഷഹബാസ്, ഷിനാസ്. മരുമകൻ: നൗഷാദ് കുനിയിൽ