താമരശേരി: അവേലം ചാലക്കര അബൂബക്കർ ഹാജി (80) നിര്യാതനായി. പൂനൂർ ജുമാമസ്ജിദ് മുൻ പ്രസിഡൻറായിരുന്നു. ഭാര്യ: സൈനബ. മക്കൾ : സഫിയ, അബ്ദുൽ ബഷീർ, മുഹമ്മദ് അലി(ബഹ്റൈൻ), മൈമൂന, അബ്ദുൽ അസീസ് (സിറ്റി ബേക്കറി ഈങ്ങാപ്പുഴ), അബ്ദുൽ നാസർ (ജിദ്ദ). മരുമക്കൾ: അബ്ദുൽ ഖാദർ, സൗദ, സൈഫുന്നീസ, അബ്ദുൽ ബഷീർ മുസ്ലിയാർ, സബീന.