എരുമപ്പെട്ടി: കോട്ടപ്പുറം ആളൂർ വീട്ടിൽ പരേതനായ ചേറുവിെൻറ ഭാര്യ മേരി (89) നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ, ജോയ്, ആനി, മേഗി, ജെസ്സി, പരേതനായ ഇഗ്നേഷ്യസ്. മരുമക്കൾ: ആനി, അൽഫോൺസ, ജോണി, പരേതനായ ആൻറണി.