പുത്തൻചിറ: വെള്ളൂർ പ്രശാന്തിനഗർ കരുമാന്ത്ര രാമൻ (86) നിര്യാതനായി. ഭാര്യ: മേനക. മക്കൾ: ദിവ്യ, ധന്യ. മരുമക്കൾ: സുനിൽ, പ്രദോഷ്.