ചാലക്കുടി: പാളയംകോട്ട് പരേതനായ ഫാത്തുല്ലയുടെ ഭാര്യ ഖൈറുന്നിസ (87) നിര്യാതയായി. മകൾ: ഷഹനാസ്. മരുമകൻ ജലാലുദ്ദീൻ (മുസ്ലിം ലീഗ് ചാലക്കുടി മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡൻറ്).