കാഞ്ഞാണി: കണ്ടങ്ങത്ത് മാധവെൻറ ഭാര്യ ജാനകി (90) നിര്യാതയായി. മക്കൾ: സദാനന്ദൻ, സുരേഷ് ബാബു, സുനിൽ കുമാർ, ദിനേശൻ, ഷീജ, നിഷ. മരുമക്കൾ: പരേതയായ ഷീല, സിന്ധു, രാജി, ചിത്ര, സതീശൻ, രാജു.