കടമേരി: മംഗലാട് തുപ്പനാരി കുഞ്ഞാമി (90) നിര്യാതയായി. ഭർത്താവ്: പരേതനായ അരീക്കര ഇബ്രാഹിം. മക്കൾ: കദീശ, പാത്തു. മരുമക്കൾ: സൂപ്പി ഹാജി, കുഞ്ഞബ്ദുല്ല. സഹോദരങ്ങൾ: അമ്മത്ഹാജി, പരേതനായ മൂസഹാജി.