വള്ളിയാട്: പരേതനായ പുത്തൂർ താഴ കുനിയിൽ നാണുവിെൻറ ഭാര്യ ജാനു (84) നിര്യാതയായി. മക്കൾ: പവിത്രൻ, ശ്രീധരൻ ,ബാലകൃഷ്ണൻ, ബാബു, രാജീവൻ. മരുമക്കൾ: വിമല, ഉഷ ,ഷൈമ, പ്രഭ, സുനില.