എടച്ചേരി: വേങ്ങോളിയിലെ കുന്നത്ത് കല്യാണി (90) നിര്യാതയായി. മക്കൾ: രത്നാവതി, പങ്കജം, ചന്ദ്രൻ, ചന്ദ്രി, വസന്ത, പരേതനായ രത്നാകരൻ. മരുമക്കൾ: പത്മനാഭൻ, ദാമോദരൻ, ശ്രീധരൻ, ശാന്ത, റോജ, പരേതനായ കുഞ്ഞിരാമൻ. സഹോദരങ്ങൾ: പരേതരായ ജാനകി, ലക്ഷ്മി, കുഞ്ഞനന്തൻ, ശ്രീധരൻ, ചന്ദ്രൻ, പത്മനാഭൻ, സരോജം.