കൊയിലാണ്ടി: അനക്കുളം അട്ടവയൽ വാവാച്ചിക്കണ്ടി നാരായണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: അനിൽ കുമാർ, സുനിൽ കുമാർ. മരുമകൾ: സുശീല