വടകര: കരിമ്പനപ്പാലം വലിയ കയ്യിൽ താമസിക്കുന്ന ചെറുവോത്ത് താഴക്കുനിയിൽ ജാനകി (85) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ചാത്തു, കൃഷ്ണൻ, കുഞ്ഞിരാമൻ, നാരായണി, ബാലൻ.