പൂവാട്ടുപറമ്പ്: ആനകുഴിക്കര തെക്കുവീട്ടിൽ പരേതനായ ഏനിയൻകുട്ടിയുടെ (ഉമ്മർ) ഭാര്യ സാറാ ഭായ് (82) നിര്യാതയായി. മക്കൾ: എ.ടി. അഹമ്മദ് അസ്ലം (ബിസിനസ് പൂവാട്ടുപറമ്പ്), മുഹമ്മദ് റാസി (സീനിയർ ക്ലർക്ക് ഡി.ഡി.ഇ കോഴിക്കോട്), നഫീസ, ഹസീന, റസീന. മരുമക്കൾ: മുഹമ്മദ് കുട്ടി, അബ്ദുൽ ഹകീം, മുഹമ്മദ് കുട്ടി, ഷിജി, ഷബ്ന.