ഒഴുക്കര: പുല്ലൂന്നി കുയ്യിൽ ഹുസൈൻ (83-റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ആരോഗ്യവകുപ്പ്) നിര്യാതനായി. ഭാര്യ: അയിശാബി. മക്കൾ: ഷറീന, ഷമീത, ഷൈന. മരുമക്കൾ: ഹമീദ്, സുലൈമാൻ കക്കോടി, അബ്ദുൽ ലത്തീഫ് ബക്കളം. സഹോദരങ്ങൾ: ഹംസ, പരേതരായ അഹമ്മത്കോയ, അബൂട്ടി, ഖാലിദ്, റാബിയ, ഹലീമ.