കൂരാച്ചുണ്ട്: പൂവ്വത്തും ചോലയിൽ പരേതനായ തയ്യുള്ളതിൽ അഹമ്മദ് മുസ്ലിയാരുടെ മകൻ ഗഫൂർ (46) ഒമാനിൽ നിര്യാതനായി. കോവിഡ് ബാധിതനായി ഒരു മാസത്തോളം ചികിത്സയിലാരുന്നു. മാതാവ്: പരേതയായ ആമിന. ഭാര്യ: വഹീദ. മക്കൾ: മുഹമ്മദ് ഫായിസ്, അഹമ്മദ് ഫയ്സാൻ, അഫ്ല ഫാത്തിമ. സഹോദരങ്ങൾ: ഫാത്തിമ, മൊയ്തീൻ, കുഞ്ഞാമി, ഇബ്രാഹിം, കുഞ്ഞായിഷ, ജമീല, സുബൈദ, റംല, സാലിഹ, അസിസ്, പരേതരായ അബൂബക്കർ മുസ്ലിയാർ, അബ്ദുല്ല ഹാജി, മൂസ, ഖദീജ.