നന്തിബസാർ: ചിങ്ങപുരം സി.കെ.ജി ഹയർ സെക്കൻഡറി സ്കൂൾ നഴ്സറി അധ്യാപിക തച്ചിലേരി അജിത (49) നിര്യാതയായി. ഭർത്താവ്: രഘു (റിട്ട: അറ്റൻഡർ ഹോമിയോ മെഡിക്കൽ കോളജ്). മക്കൾ: ഡോ: അനഘ (പ്രൈമറി ഹെൽത്ത് സെൻറർ മൂടാടി), അർച്ചന(വിദ്യാർഥി). പിതാവ്: കണാരൻ. മാതാവ്: നാരായണി, സഹോദരി: ഉഷ.