കൊയിലാണ്ടി: മുചുകുന്ന് പടിക്കലകണ്ടി നാരായണൻ നായർ (102) നിര്യാതനായി. ഭാര്യ: പരേതയായ അമ്മുക്കുട്ടി അമ്മ. മക്കൾ: ബാലൻ, രാഘവൻ, രാജൻ. മരുമക്കൾ: ശാരദ, ശ്യാമള, ലത. സഹോദരങ്ങൾ: പരേതരായ ലക്ഷ്മി അമ്മ, ദാമോദരൻ നായർ.