കോരപ്പുഴ: പരേതനായ കെ.എം. കൃഷ്ണെൻറ ഭാര്യ താഴെ വിളക്കുമഠത്തിൽ ലീല (80) നിര്യാതയായി. മക്കൾ: ഹേമരാജ് (വിമുക്തഭടൻ), ഗിരിജ, ഗിരീഷ്, ഷീജ (റിലയൻസ് ട്രൻഡ്സ്), ബിജു. മരുമക്കൾ: പരേതനായ മോഹനൻ, കെ. ഭാസ്കരൻ (വിമുക്തഭടൻ), പുഷ്പലത, ഷേർളി, അഗിത. സഞ്ചയനം വ്യാഴാഴ്ച.