അഴിയൂര്‍: കോറോത്ത് റോഡ് മുതുവന നാരായണി (70) കോവിഡ് ബാധിച്ചു മരിച്ചു. ഭര്‍ത്താവ്: പരേതനായ നാണു. മക്കള്‍: ശശീന്ദ്രന്, ശൈലജ, ഷാജു (സി.പി.എം ബ്രാഞ്ച് സെക്രട്ടറി), ഷനില്‍, ഷീബ. മരുമക്കള്‍: ബേബി, പത്മനാഭന്, വിനീത, സനില, ദിനേശന്.