വടകര: പഴങ്കാവ് ഫയർ സ്റ്റേഷന് സമീപം വണ്ണത്താൻ കണ്ടിയിൽ കാർത്തികയിൽ വി.കെ വാസു നമ്പ്യാർ (81) നിര്യാതനായി (റിട്ട. എയർ ഫോഴ്സ്). ഭാര്യ : കാർത്ത്യായനി. മക്കൾ: വിനോദ് കുമാർ, (ബിസിനസ്), വേണുഗോപാൽ (ദക്ഷിണാഫ്രിക്ക). മരുമക്കൾ: അജിത കുമാരി, നിള.