പേരാമ്പ്ര: മമ്മിളിക്കുളം കോട്ടിലോട്ട് മീത്തൽ രാഘവൻ ആശാരിയുടെ ഭാര്യ നാരായണി (70) കോവിഡ് ബാധിച്ചു മരിച്ചു. മക്കൾ: ചന്ദ്രിക, സുനിത, മിനി. മരുമക്കൾ: ശശി (വൈദ്യരങ്ങാടി), ശങ്കരൻ (കാരയാട്), സജി (തൊട്ടിൽപാലം).