കൂരാച്ചുണ്ട്: വട്ടച്ചിറയിലെ പരേതനായ പുളിക്കൽ മിഖായേലിെൻറ ഭാര്യ മേരി (89) നിര്യാതയായി. മക്കൾ: അൽഫോൻസ്, മേരി, ത്രേസ്യാമ്മ, മൈക്കിൾ, മാത്യു, പൗളി.