തൊട്ടിൽപാലം: പരേതനായ കുഞ്ഞി കേളപ്പൻ വൈദ്യരുടെ ഭാര്യ പൂവ്വാടൻ ചന്ദ്രിമതിയമ്മ (84) നിര്യതയായി. മക്കൾ: വസന്തകുമാർ, പത്മകുമാർ, അജിതകുമാരി. സഹോദരങ്ങൾ: പരേതയായ ദേവകിയമ്മ, ബാബു വൈദ്യർ, രാമകൃഷ്ണൻ, യമുന, ലളിത, വത്സല, പരിമള. മരുമക്കൾ: ഷൈജശ്രീ, ദീപ, പരേതനായ മാധവൻ.