മാവൂർ: ചെറൂപ്പ മലപ്രം ദൈവത്തുംകാവിൽ രാമൻ നായർ (85) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ലീന, രശ്മി. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, അനിൽ കുമാർ.