കുന്ദമംഗലം: റിട്ട. തഹസിൽദാർ എ. ഉസ്മാൻ (75) നിര്യാതനായി. ഭാര്യ: സി.കെ. കദീജ (നടക്കാവ്). മക്കൾ: പരേതനായ അജ്മൽ, അൻഫൽ (ജെ.ഡി.ടി അധ്യാപകൻ), റെജിയ സജിയ. മരുമക്കൾ: കെ.ടി. അബ്ദുൽ സത്താർ (പടനിലം), ഒ.പി. ഖലീൽ (ഓമശ്ശേരി), എ.എം ലബീബ ജലീൽ (നെല്ലിക്കാപറമ്പ്).