വില്യാപ്പള്ളി: പരേതനായ ചെറുപാറച്ചാലിൽ മൊയ്തു ഹാജിയുടെ മകൻ മയ്യന്നൂർ കോറോത്ത് കുനിയിൽ സി.സി. അബ്ദുല്ല (68) നിര്യതനായി. മാതാവ്: ആയിശ ഹജ്ജുമ്മ. ഭാര്യ: ഖദീജ. മക്കൾ: നൗഷാദ്, നൗഫൽ, നൗൽ. മരുമക്കൾ: ശമീമ, ശാമിയ, റാശിദ. സഹോദരങ്ങൾ: അമ്മത് ഹാജി, ഉസ്മാൻ, പോക്കർ, ഇബ്രാഹിം, ഫതിമ, അലീമ, സുലൈഖ, റംല, സഫിയ, പരേതനായ മൂസ.