എലത്തൂർ: കളങ്കോളിതാഴം താമസിക്കുന്ന കണക്കംതൊടുകയിൽ ദേവകി (70) നിര്യാതയായി. ഭർത്താവ് പരേതനായ സുന്ദരൻ. സഹോദരങ്ങൾ: സുരേന്ദ്രൻ,രാജന് സന്തോഷ്, സരോജ, ലീല, പ്രമീള, ഷർമിള.