തിരുവങ്ങൂർ: വെറ്റിലപ്പാറ പുതുവയൽകുനി കേളുക്കുട്ടി (92) നിര്യാതനായി. ഭാര്യ: മാധവിഅമ്മ. മക്കൾ: ശിവാനന്ദൻ, പ്രദീപൻ (റിട്ട. വെറ്ററിനറി ഡിപ്പാർട്മെൻറ്), രതീഭായ്. മരുമക്കൾ: ഗിരിജ, സതി, ജീവാനന്ദൻ (ദുൈബ). സഞ്ചയനം വ്യാഴം.