മേപ്പയ്യൂർ: തെക്കെ വലിയപറമ്പിൽ കുഞ്ഞിക്കണ്ണൻ (53) നിര്യാതനായി. പിതാവ്: പരേതനായ ചങ്ങരൻ. മാതാവ്: മാണിക്യം. ഭാര്യ: ഗീത. മക്കൾ: ആതിര, ആരതി. മരുമകൻ: റനീഷ് (ആവള കുട്ടോത്ത്). സഹോദരങ്ങൾ: പാച്ചർ, കുഞ്ഞിരാമൻ, ബാലകൃഷ്ണൻ, പരേതരായ കല്യാണി, നാരായണി.