നെല്ലിക്കോട്: കെ.ടി. താഴം ധനശ്രീയില്‍ താമസിക്കുന്ന എ.എസ്. വിജയന് (66) കോവിഡ് ബാധിച്ച് മരിച്ചു. റിട്ട. പോസ്റ്റല്‍ ജീവനക്കാരനാണ്. ഭാര്യ: കമലം (റിട്ട. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ്). മക്കള്‍: സജേഷ് (ശ്രീരാം ഫിനാന്‍സ് ട്രാന്‍സ്പോര്‍ട്ട് കമ്പനി), രഞ്ജിനി. മരുമക്കള്‍: ധനലക്ഷ്മി, സുഷിത്ത്.