നടക്കാവ്: രാരിച്ചൻ റോഡിൽ പാലക്കൽ മുസ്തഫ (68) നിര്യാതനായി. കാലങ്ങളായി ജിദ്ദയിലായിരുന്ന ഇദ്ദേഹം രണ്ട് മാസം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. ഭാര്യ: നസീമ. മക്കൾ: മുന, നാഫിഹ (റിയാദ്), ബാസിം. മരുമക്കൾ: ഇഷാം (ലുലു - ഒപേര റെഡിമെയ്ഡ്), നദീം (റിയാദ്). സഹോദരങ്ങൾ: മമ്മദ് കോയ, കച്ചു, റുക്കു, പരേതരായ അബ്ദുല്ല കോയ, ബഷീർ, മൊയ്തീൻ കോയ.