കൊടുവള്ളി: കൂടത്തായി തട്ടാഞ്ചേരി അഹമ്മദ് കുട്ടി (61) നിര്യാതനായി. പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: പരേതയായ കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: സുബൈദ. മക്കൾ: ഷാനിദ, ഷബ്ന, സജ്ന. മരുമക്കൾ: ഹുസൈൻ കുട്ടി, മനാഫ്, സക്കരിയ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ മജീദ് കൊളത്തക്കര (പൊലീസ്), ഖദീജ, മറിയ, പരേതയായ ആസ്യ.