തിരൂരങ്ങാടി: എ.ആർ നഗർ പാലമടത്തിൽ ചിന സ്വദേശി മാട്രത്തോടുവിൽ പരേതനായ പലടത്തിൽ കോഴിശേരി കുഞ്ഞിമുഹമ്മദിെൻറ ഭാര്യ ഖദീജ (65) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം (ജിദ്ദ), അബ്ദുൽ ഗഫൂർ (ജിദ്ദ), ജാബിർ, മുജീബ്റഹ്മാൻ (ഖത്തർ), മുഹ്സിന, മുർഷിദ. മരുമക്കൾ: തസ്ലീന, സുമയ്യ, ജസീല, ഹനീസ, ശംസുദ്ദീൻ, ഫൈസൽ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പാലമടത്തിൽ ചിന ജൂമാ മസ്ജിദ് ഖബർസ്ഥാനിൽ.