മേലാറ്റൂർ: ഉച്ചാരക്കടവ് പള്ളി റോഡിലെ പരേതനായ ഊത്തക്കാടൻ മൊയ്തീൻ ഹാജിയുടെ ഭാര്യ കിണറ്റിങ്ങൽ പാത്തുമ്മ (78) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ്, ഹംസ, ശംസുദ്ദീൻ, മുഹമ്മദ്, ഉമ്മുസൽമ, അസ്മാബി, ആയിശ. മരുമക്കൾ: ആയിശ (കുളപ്പറമ്പ്), സൈനബ (പൂന്താനം), നസീമ (മണ്ണാർമല), ഉമൈബ (വെട്ടത്തൂർ), ഹനീഫ (കാര്യവട്ടം), അബ്ദുൽ അസീസ് (കണ്യാല), യൂസുഫ് (അലനല്ലൂർ). ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് മേലാറ്റൂർ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.