കക്കട്ടിൽ: എളയടം കീഴ്പ്പാട് തെക്കിണംവീട് കുഞ്ഞമ്മദ് ഹാജി (107) നിര്യാതനായി. ഭാര്യ: പരേതയായ കദിയ. മക്കൾ: പാത്തു, കുഞ്ഞബ്ദുല്ല, ഹമീദ്, മജീദ്, സലാം. മരുമക്കൾ: ആസ്യ, ഫൗസിയ, നഫീസ, ഹസീന.