കക്കട്ടിൽ: പരേതനായ കല്ലുപുരയിൽ പൊക്കന്റെ ഭാര്യ ചിരുത(75) നിര്യാതയായി. മകൻ: അനൂപ്. മരുമകൾ: ഷീന. സഹോദരങ്ങൾ: പൊക്കി, ജാനു, കുമാരൻ, ലീല, നാരായണി പരേതനായ നാണു.