വടകര: പുത്തൂർ ഒണക്കൻ(91) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: സരസ, പ്രേമ, സതീശൻ, ഉഷ, സത്യനാഥൻ (ബഹ്ൈറൻ ) ജ്യോതിഷ്, രതീഷ്, ജ്യോതി പ്രഭ. മരുമക്കൾ: ശങ്കരൻ, അശോകൻ, രാമചന്ദ്രൻ, മനോജൻ, ജ്യോതി, വിജില. സഹോദരങ്ങൾ: കേളപ്പൻ, ബാലൻ, കുമാരൻ, നാരായണി, അച്യുതൻ, പരേതരായ കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ.