വടകര: അഴിയൂർ കരുവയലിൽ എ.കെ. ഇബ്രാഹിം (54) നിര്യാതനായി. എ.കെ.ജി റോഡിൽ നസ്മിന സ്റ്റോർ ഉടമയാണ്. ഭാര്യ: നസീമ. മക്കൾ: ഹാഷിർ (ബംഗളൂരു) നസ്മിന. മരുമകൻ: ഹംസ. സഹോദരങ്ങൾ: ഷാഹിദ, നസീറ, റഫീക്ക്, പരേതരായ അസ്സു, അലി, ആമിന, മജീദ്.