വില്യാപ്പള്ളി: വണ്ണത്താം വീട്ടിൽ നാണു (84) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ആനന്ദ് (ഇന്ത്യൻ ആർമി ), സദാനന്ദ്. മരുമക്കൾ: റോഷി ( ലാബ് ടെക്നീഷ്യൻ), രവിന. സഹോദരങ്ങൾ: മാതു (റിട്ട. അധ്യാപിക), പരേതരായ ആണ്ടി, ഗോപാലൻ.