വെള്ളിപറമ്പ്: വെള്ളിപ്പറമ്പ് ആറേരണ്ടിൽ കാട്ടിലാപ്പുറം ഉസ്മാൻ (71) നിര്യാതനായി, ഭാര്യ: നബീസ. മക്കൾ: ഫൈസൽ, ഫജിലു, ആസിഫ്. മരുമക്കൾ: റസീന, ഹാജറ, സമീറ.