കോഴിക്കോട്: കരുവിശ്ശേരി ചുണ്ടങ്ങാപറമ്പത്ത് സി.പി. അഹമ്മദ് കോയയുടെ (സി.പി സ്റ്റോർ) ഭാര്യ ആയിഷബി ഹജ്ജുമ്മ (62) നിര്യാതയായി. മക്കൾ: ഷാജി, സൈഫുദ്ദീൻ(ഷാനി), സമീറ, ഷാഫിനത്ത്. മരുമക്കൾ: കെ.പി. സാജു അരക്കിണർ (ലേഡി ടോക്, കോയൻകോ ബസാർ), നജ്മുദ്ദീൻ (ബാബു) കിണാശ്ശേരി, സബീന, റാഹില. സഹോദരങ്ങൾ: മൊയ്തീൻ കോയ, ഖാദർ, മുഹമ്മദ്(ബിച്ചുമോൻ), പരേതനായ മൂസക്കോയ.