കുരുവട്ടൂർ: താഴെ പാണക്കാട്ട് ഇ. വാസു (80- റിട്ട. അറ്റൻഡർ, പി.എച്ച്.സി. കുരുവട്ടൂർ)നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിനോദ്, ഷീന, ബീന. മരുമക്കൾ: ശശിധരൻ, ശശികല. സഹോദരങ്ങൾ: പരേതരായ അപ്പുക്കുട്ടി, രാഘവൻ, മാളു, അമ്മു.