കോഴിക്കോട്: പണിക്കര്‍റോഡ് പരേതനായ ഹംസയുടെ മകന് ചന്ദ്രിക ജീവനക്കാരനായിരുന്ന കെ.പി. കുഞ്ഞു (58) ‘ഇഖ്റ’ വസതിയില്‍ നിര്യാതനായി. ഭാര്യ: തനൂജ. മക്കള്‍: ജുനൈദ്, മുഹമ്മദ് അംറാസ്, റുക്സാന. സഹോദരങ്ങള്‍: മുസ്തഫ, അസ്കര്‍, പാത്തിബി, സുലൈഖ, ലൈല, ശരീഫ, സെമീമ, സൗജത്ത്, ഹൈറുനിസ.