കോഴിക്കോട്: ഫ്രാൻസിസ് റോഡ് കടവത്ത് വീട്ടിൽ കുഞ്ഞീബി (78) നിര്യാതനായി. പരേതനായ സി.പി മൊയ്തീൻ കോയയുടെ ഭാര്യയാണ്. മക്കൾ: ഷാജഹാൻ, തനൂജ, സാഹിറ, യാസർ, ശംസുദ്ദീൻ. മരുമക്കൾ: ഹംസകോയ, മുഹമ്മദ് ശാഫി, ആരിഫ, റഹന, ഷേഹൂന.