കുന്ദമംഗലം: കാരന്തൂർ ചക്കാലക്കൽ പറമ്പ് താമസിക്കുന്ന ജഹറാബി (78)നിര്യാതയായി. ഭർത്താവ്: പരേതനായ ഷെയ്ഖ് ഹുസൈൻ. മക്കൾ: നസ്രിൻ ബാനു, ഷെയ്ഖ് അഹമ്മദ്. മരുമക്കൾ: പരേതനായ ഷെയ്ഖ് ഹുസ്സയിൻ, സാഹിറ.