ഈസ്റ്റ് ദേവഗിരി: കോഴിക്കോട് ഗവ.മെഡിക്കൽ കോളജിനടുത്ത് പുതുശ്ശേരി വീട്ടിൽ ദേവദാസൻ (76) നിര്യാതനായി. ബാലചന്ദ്ര പ്രസ് മുൻ ജീവനക്കാരനാണ്. മക്കൾ: ഷൈജു, ഷാജി, ഷിജി. മരുമക്കൾ: സുനിൽകുമാർ, ബിന്ദു, പ്രശാന്തിനി