മാത്തോട്ടം: പഴയ തോപ്പിൽ മുഹമ്മദ് അബ്ദുൽ സലാം (70) മാത്തോട്ടം കുത്തുകല്ല് റോഡിൽ ഹിജ്റ മൻസിലിൽ നിര്യാതനായി. ഭാര്യ: പാലാക്കിൽ പുതിയ മാളിയേക്കൽ കൽമബി (കമ്മ). മക്കൾ: സഫ്രീന, ഷർമിന. മരുമക്കൾ: ടി.പി. മുസ്തഫ, ചെറിയ കാമകൻറകം നൗഷിർ. സഹോദരങ്ങൾ: ആയിഷാബി. പരേതയായ കദീശബി.