കക്കോടി: മക്കട ചെറുകുളം മക്കടോൽ കിഷോർ (43) എലിപ്പനി ബാധിച്ച് മരിച്ചു. പിതാവ്: മക്കടോൽ ഗോപാലൻ (ജില്ല പഞ്ചായത്ത് മുൻ അംഗം, പട്ടികജാതി ക്ഷേമസമിതി ജില്ല അംഗം). മാതാവ്: ദേവി. സഹോദരിമാർ: ഷീബ, മിനി.